ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് 2390 അടിയായി

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് 2390 അടിയായി

ഇടുക്കി: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന് 2390 അടിയിലെത്തി. ജലനിരപ്പ് നേരിയ തോതിൽ ആണ് ഉയരുന്നതെന്നും നിലവിൽ ആശങ്ക വേണ്ടെന്നാണ് ജില്ലാ ഭരണകൂടവും കെ എസ് ഇ ബി യും അറിയിച്ചു.


2390.85 അടിയിൽ എത്തിയാൽ ബ്ലൂ അലർട് പ്രഖ്യാപിക്കും. അണക്കെട്ടിലെ അനുവദനീയ സംഭരണ ശേഷി 2403 അടിയാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.