യുഎഇയില്‍ ഇന്ന് 1903 പേർക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ ഇന്ന് 1903  പേർക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1903 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. 192238 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1854 പേർ രോഗമുക്തി നേടി. മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 500860 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 483180 പേർ രോഗമുക്തി നേടി. 1559 മരണവും രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.