Kerala Desk

ഡോളര്‍ക്കടത്ത് കേസ്: സ്പീക്കര്‍ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല

കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരുന്നത...

Read More

മന്‍സൂര്‍ കൊല്ലപ്പെട്ടത് ചോര വാര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ബോംബ് സ്ഫോടനത്തില്‍ കാല്‍മുട്ട് തകര്‍ന്നു

കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറില്‍ തകര്‍ന്ന കാലില്‍ നിന്ന് ചോര വാര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ ...

Read More

മ​ക്ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ ത​ന്നെ പ്ര​തി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു; ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ വാ​ള​യാ​റി​ലെ കു​ട്ടി​ക​ളു​ടെ അ​മ്മ

ക​ണ്ണൂ​ര്‍: വാ​ള​യാ​റി​ലെ പെൺകുട്ടികളുടെ അ​മ്മ​യും ധ​ര്‍​മ​ടം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഭാ​ഗ്യ​വ​തി അ​ഭി​ഭാ​ഷ​ക​ന്‍ ഹ​രീ​ഷ് വാ​സു​ദേ​വ​നെ​തി​രേ പ​രാ​തി ന​ല്‍​കി.<...

Read More