Kerala Desk

ലൈഫ് മിഷൻ: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം : ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ്ഐആർ റദ്ദാക്കണമെന്നാണ് സർക്കാർ...

Read More