Kerala Desk

ഹയര്‍ സെക്കണ്ടറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ: വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിച്ച് സൂപ്പര്‍ ഫൈന്‍

കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സേ(സേവ് ഇയര്‍), ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി നാല് ദിവസമാക്കി ചുരുക്കിയതും പിഴത്തുക വര്‍ധിപ്പിച്ചതും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ട...

Read More