Kerala Desk

ആലപ്പാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ മുരിങ്ങൂരിലെ ധ്യാന കേന്ദ്രത്തില്‍ കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യ എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂരിലെ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പതിന...

Read More