International Desk

ഓസ്‌ട്രേലിയന്‍ എഴുത്തുകാരന് ചൈനയില്‍ വധശിക്ഷ; ശക്തമായി പ്രതികരിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍: നയതന്ത്ര ബന്ധം വീണ്ടും ഉലയുന്നു

കാന്‍ബറ: തടവിലാക്കപ്പെട്ട ഓസ്ട്രേലിയന്‍ എഴുത്തുകാരനും ജനാധിപത്യ പ്രവര്‍ത്തകനുമായ ഡോ. യാങ് ഹെങ്ജൂന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി. ചാരവൃത്തി ആരോപിച്ചാണ് അഞ്ച് വര്‍ഷത്തിനു മുന്‍പ് 53 കാരനായ യാങ് ഹെങ്...

Read More