Kerala Desk

ഒ.ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങ് വൈകുന്നേരം നാലിന് രാജ്ഭവനില്‍

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആര്‍ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകുന്നേരം നാലിനാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ. രാധാകൃഷ്ണന...

Read More