Kerala Desk

ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പ്: സിബിഐ അന്വേഷിക്കണം; യുഡിഎഫ് പ്രക്ഷോഭത്തിലേക്കെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഉടന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണം നഷ്ടപ്പെട്ട വിഷയം സിബിഐ അന്വേഷിക്കണമെന്നും സത...

Read More