International Desk

പാപ്പുവ ന്യൂ ഗിനിയയില്‍ മണ്ണിടിച്ചിലില്‍ മരണസംഖ്യ 670, തകര്‍ന്ന് തരിപ്പണമായത് 150ലധികം വീടുകള്‍; സഹായവുമായി ഓസ്‌ട്രേലിയ

പോര്‍ട്ട് മോര്‍സ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂ ഗിനിയയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 670ലധികം പേര്‍ മരണപ്പെട്ടതായി കണക്കാക്കുന്നുവെന്ന് യുഎന്‍ വൃത്തങ്ങള്‍. വടക്കന്‍ പാപ്പുവ ന്യൂ ഗിനിയയി...

Read More