Kerala Desk

സതീശനും പിണറായിക്കും മത ഭീകരവാദികളോട് മൃദുസമീപനം; തൃക്കാക്കരയില്‍ തിരിച്ചടി കിട്ടുമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: കേരളത്തിലെ ഇടതു വലതു മുന്നണികള്‍ മതതീവ്രവാദികളെ പ്രീണിപ്പിക്കാന്‍ മല്‍സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേത...

Read More