Kerala Desk

ലഹരിവിരുദ്ധ ക്യാമ്പയിന്‍: ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്നു വരെ 3071 പേര്‍ അറസ്റ്റില്‍; പിടികൂടിയത് 1.75 കിലോ എംഡിഎംഎയും 158 കിലോ കഞ്ചാവും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 3,071 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്നു വരെയുള്ള കാലയളവില്‍ ലഹരിക്കടത്തുമായി ...

Read More