Kerala Desk

കാർലോ അക്കുത്തിസ് ഇനി വാഴ്ത്തപ്പെട്ടവൻ

അസീസിയിൽ വച്ചു നടന്ന വിശുദ്ധ കുർബാനമധ്യേ കർദ്ദിനാൾ അഗോസ്റ്റിനോ വല്ലീനി കാർലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇറ്റാലിയൻ സമയം വൈകീട്ട് 4:30 നു ...

Read More