Kerala Desk

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് ആറ് നിപ പോസിറ്റീവ് കേസുകൾ; രണ്ട് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് ആറു നിപ പോസിറ്റീവ് കേസുകൾ. ഇതിൽ രണ്ടുപേർ മരിച്ചു. നാലുപേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളു...

Read More