Kerala Desk

തലേന്ന് 450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റ് പിറ്റേന്നായപ്പോള്‍ 1550 രൂപ; കച്ചവടം മുഖ്യമന്ത്രിയുടെ അറിവോടെ!.. രേഖകള്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യ മന്ത്രിയു...

Read More