Gulf Desk

യു.എ.ഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹം പിഴ

അബുദാബി: നിര്‍ബന്ധിത തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് ചേരാത്ത അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് 400 ദിര്‍ഹം പിഴ ബാധകമാകും. പിഴകള്‍ ഒഴിവാക്കാന്‍ എല്ലാ ജീവനക്കാരോടും പദ്ധതിയി...

Read More