International Desk

പെലോസിക്ക് പിന്നാലെ തായ്‌വാനില്‍ വീണ്ടും അമേരിക്കന്‍ സംഘം; എത്തിയത് മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

തായ്പേയ്: അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് ശേഷം ചൈനയെ ചൊടിപ്പിക്കുന്ന നീക്കവുമായി വീണ്ടും അമേരിക്ക. ചൈനയുടെ ഭീഷണികളെ മറികടന്ന് അമേരിക്കന്‍ സെനറ്റര്‍മ...

Read More