Kerala Desk

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; കണ്ണുകള്‍ തുറന്നു, കാലുകള്‍ അനക്കിയെന്ന് മകന്‍

കൊച്ചി: സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഇന്ന് രാവിലെയോടെ ഉമ തോമസ് കണ്ണുകള്‍ തുറക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തു. ഉമ തോമസിന്റെ മകനാണ് ഇക്ക...

Read More