Kerala Desk

മക്കളെ മാപ്പ്... മണിപ്പൂരില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ വേദനയും പ്രതിഷേധവുമായി കന്യാസ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: മണിപ്പൂരില്‍ പതിനഞ്ചും പത്തൊമ്പതും വയസുള്ള പെണ്‍കുട്ടികളെ നഗ്നരാക്കി ജനമധ്യത്തിലൂടെ നടത്തി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധം ആളിക്കത്തുമ്പോള്‍ മുറിവേറ്റ മനുഷ്യമനസാക്ഷി...

Read More