Kerala Desk

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​...

Read More

മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ജ​യ​രാ​ജ​നെ പ​രി​യാ...

Read More

അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം കി​ട്ടി​യ​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: യു​എ​പി​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ല​ന്‍ ഷു​ഹൈ​ബി​നും താ​ഹ ഫ​സ​ലി​നും ജാ​മ്യം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ...

Read More