India Desk

ഫെയ്ഞ്ചല്‍: തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി ഒന്‍പത് മരണം; കേരളത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ജനജീവിതം താറുമാറാക്കി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി കനത്ത മഴയില്‍ ഒന്‍പത് പേര്‍ മരിച്ചു. സൈന്യം രക്ഷാദൗത്യം തുടരുകയാണ്. തിങ്കള...

Read More