Kerala Desk

'കേരളത്തിലുളളത് നട്ടെല്ലില്ലാത്ത ഡിജിപി, സിപിഎം ജീര്‍ണതയില്‍'; ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കേരളത്തിലുളളത് നട്ടെല്ലില്ലാത്ത ഡിജിപിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരും പൊലീസും അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയേയും മറ്റ് ഏജന്‍സി...

Read More