Gulf Desk

പൊതു ഗതാഗതം മെച്ചപ്പെടുത്താന്‍ മൂന്ന് കരാറുകളില്‍ ഒപ്പുവച്ച് ആ‍ർടിഎ

ദുബായ്: പൊതു ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് കരാറുകളില്‍ ഒപ്പുവച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. മീന ട്രാന്‍സ്പോർട് കോണ്‍ഗ്രസിന്‍റേയും എക്സിബിഷന്‍ 2022 ന്‍റേയും ഭ...

Read More

ക​ന​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ ​ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​ പാ​ത​യി​ൽ ടോ​ൾ പി​രി​വ്​ തു​ട​ങ്ങി

ബം​ഗ​ളൂ​രു: ക​ന​ത്ത പ്ര​തി​​ഷേ​ധ​ത്തി​നി​ടെ ബം​ഗ​ളൂ​രു-​മൈ​സൂ​രു അ​തി​വേ​ഗ​പാ​ത​യി​ൽ ടോ​ൾ പി​രി​വ്​ തു​ട​ങ്ങി. ബം​ഗ​ളൂ​രു മു​ത​ൽ മ​ദ്ദൂ​രി​ലെ നി​ദാ​ഘ​ട്ട വ​രെ​യു​ള്ള 56 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ്​...

Read More

ഭോപ്പാല്‍ ദുരന്തം: 7844 കോടി രൂപ കൂടി നഷ്ടപരിഹാരമായി നല്‍കണം; ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാര്‍ ന...

Read More