Kerala Desk

സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോഡ് സ്വദേശിനി മരിച്ചു

കാസര്‍കോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോഡ് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) യാണ് പനി ബാധിച്ച് മരിച്ചത്. മംഗളുരുവില്‍ സ്വകാര്യ ആശുപത്രിയി...

Read More