Kerala Desk

ബൈക്കിടിച്ച് പരിക്കേറ്റ് റോഡരുകില്‍ കിടന്നയാള്‍ക്ക് രക്ഷകനായി രാഹുല്‍ ഗാന്ധി

വണ്ടൂര്‍: വടപുറത്ത് ബൈക്ക് അപകടത്തില്‍പെട്ട് റോഡില്‍ വീണു കിടന്നയാളെ കണ്ട് രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി രാഹുല്‍ ഗാന്ധി. വാഹന വ്യൂഹത്തിലെ ആംബുലന്‍സ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി പരിക്കേറ്റയാളെ ആശ...

Read More