Kerala Desk

തൊമ്മന്‍കുത്തില്‍ കുരിശ് പൊളിച്ച ഭൂമിയിലേക്ക് കുരിശിന്റെ വഴി നടത്തിയ വിശ്വാസികളെ തടഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതു മാറ്റിയ സ്ഥലത്തേയ്ക്ക് വൈദികരും വിശ്വാസികളും ചേര്‍ന്ന് നടത്തിയ കുരിശിന്റെ വഴി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ...

Read More