Kerala Desk

'പൊന്ന് സുഹൃത്തേ, ഒരിക്കലും ഈ പാര്‍ട്ടി വിട്ടുപോകരുത്; യുവജനങ്ങള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും': തരൂരിനോട് ടി.പത്മനാഭന്‍

കണ്ണൂര്‍: 'പൊന്ന് സുഹൃത്തേ, ഒരിക്കലും ഈ പാര്‍ട്ടി വിട്ടു പോകരുത്. യുവജനങ്ങള്‍ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകും'. ശശി തരൂരിനെ വേദിയിലിരുത്തി പ്രശസ്ത കഥാകാരന്‍ ടി.പത്മനാഭന്റെ അഭ്യര്‍ത്ഥന. മാഹി കലാഗ്രാ...

Read More