Gulf Desk

റാസല്‍ ഖൈമ ഭരണാധികാരിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ്

അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റാസല്‍ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖർ അല്‍ ഖാസിമിയുമായി കൂടികാഴ്ച നടത്തി. ഖസർ അല്‍ ബഹർ പാലസില്‍ വച്ചായിരുന്നു കൂടികാഴ്ച....

Read More

'മകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവച്ചു കൊലപ്പെടുത്തിയ പിതാവ്': മഞ്ചേരിയിലെ ശങ്കരനാരായണന്‍ അന്തരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണ പ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് (77) മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം...

Read More

ചുള്ളിമട ജനവാസ മേഖലയിൽ വീണ്ടും കാട്ടാന; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്; അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്

പാലക്കാട്: പാലക്കാട് ചുള്ളിമട ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. പുതുശേരി സെൻട്രലിൽ സ്വകാര്യ എഞ്ചിനിയറിങ് കോളജിന്റെ മതിൽ തക൪ത്തു. കഴിഞ്ഞ രണ്ട...

Read More