Kerala Desk

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; 10 പ്രതികളുടെ ജാമ്യം തിരിച്ച് വിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി

കൊച്ചി: പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതിയുടെ അസാധാരണ നടപടി. ജഡ്ജിക്ക് നല്‍കാന്‍ പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിലാണ് പ്രതികളുടെ ...

Read More