Kerala Desk

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ അജിത് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാഡമി ടി വി ജേണലിസം കോഴ്സ് കോ-ഓര്‍ഡിനേറ്ററുമായ കെ അജിത് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത...

Read More