Kerala Desk

അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയ്ക്ക് ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമം; കബറടക്കം നാളെ രാവിലെ 11 ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രല്‍ പള്ളിയില്‍

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ കാലംചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തി...

Read More

ആളുകളെ ഇറാനിലെത്തിച്ച് അവയവമെടുത്ത് വന്‍ തുകയ്ക്ക് വില്‍ക്കും; അന്താരാഷ്ട്ര അവയവ കടത്ത് സംഘാംഗമായ തൃശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ കണ്ണി നെടുമ്പാശേരിയില്‍ അറസ്റ്റില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് പിടിയിലായത്. അവയവക്കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് നെടുമ...

Read More

ഏഷ്യയില്‍നിന്ന് കുടിയേറിയ ക്രൈസ്തവര്‍ക്കായി പെര്‍ത്തില്‍ ബോധവല്‍കരണ പരിപാടി 'ഡിന്നര്‍ നൈറ്റുമായി' ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി

പെര്‍ത്ത്: ഏഷ്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ ക്രൈസ്തവര്‍ക്കിടയില്‍ ബോധവല്‍കരണവുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം ആരോഗ്യകരമാ...

Read More