International Desk

വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടി നിര്‍ത്തല്‍: ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഗാസ സിറ്റി: വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. സാധാരണക്കാര്‍ക്ക് പലായനം ചെയ്യാനും ആവശ്യ വസ്തുക്കള്‍ എത്തിക്കാനുമായി ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ദിവസവും നാല് മണിക്...

Read More