Kerala Desk

സരിന്‍ ഉത്തമന്‍, മിടുക്കന്‍..! വാനോളം പുകഴ്ത്തി ഇ.പി ജയരാജന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിനെ വാനോളം പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. കഴിഞ്ഞ ദിവസം ഡി.സി ബുക്സ് പങ്കുവച്ച ജയരാജന്റെ ആത്മക...

Read More

അതിര്‍ത്തി തര്‍ക്കം: കിഴക്കന്‍ ലഡാക്കില്‍ സ്ഥിതി സാധാരണ നിലയിലായില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ചൈ​ന​യു​മാ​യി അ​തി​ർ​ത്തി​ തർക്കം നിലനിൽക്കുന്ന കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സ്ഥി​തി സാ​ധാ​ര​ണ നിലയിലായി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ സ്ഥി​തി ശാ​ന്...

Read More

കര്‍ണാടകയില്‍ ദസറ ഘോഷയാത്രയ്ക്കിടെ മദ്രസയില്‍ അതിക്രമിച്ച് കയറി പൂജ നടത്തി; ഒന്‍പത് പേര്‍ക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകയില്‍ ദസറ ഘോഷയാത്രയ്ക്കിടെ മദ്രസയില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തില്‍ ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലുള്ള മഹ്‌മൂദ് ഗവാന്‍ മദ്രസയിലാ...

Read More