Kerala Desk

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ച് ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍: നിയമസഭയില്‍ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടത് ഇന്നും തര്‍ക്കത്തില്‍ കലാശിച്ചു. താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നുവെന്ന് ഇന്നലെ തന്നെ ...

Read More