Kerala Desk

പാഠമായി ബംഗളൂരുവും കരൂരും: അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പ്ലാന്‍; മോക് ഡ്രില്ല് ഉള്‍പ്പെടെ നടത്തും

കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അര്‍ജന്റീന ടീം കേരളത്തിലെത്തിയാല്‍ നടപ്പാക്കേണ്ട ആള്‍ക്കൂട്ട നിയന്ത്രണ രൂപരേഖ തയ്യാറാക്കുന്നു. സംഘാടകര്‍ തയാറാക്കുന്ന പ്ലാനിന് ദുരന്തനിവാരണ അതോറിറ്റി അംഗീകാരം...

Read More