Kerala Desk

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ മറ്റൊരു ന്യൂനമര്‍ദം കൂടി; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി നാളെ മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതുമൂലം അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന...

Read More