International Desk

വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പില്ല: പി നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്കന്‍ സേന

കൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദങ്ങള്‍ തള്ളി ശ്രീലങ്കന്‍ സേന. ഇത്തരത്തിലുള്ള ഒരു അവകാശവാദം തെളിയിക്കാന്‍ തക്ക യാതൊരു തെളിവുകളില്ലെന്നും ശ്രീലങ്കന്‍ സേന...

Read More