International Desk

നൈജീരിയയിൽ സ്കൂൾ മേളയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 35 കുട്ടികൾക്ക് ദാരുണാന്ത്യം; ആറ് പേരുടെ നില ഗുരുതരം

അബാദൻ : നൈജീരിയയിലെ തെക്ക് പടിഞ്ഞാറൻ നഗരമായ അബാദനിൽ സ്കൂൾ കലാമേളയ്‌ക്കിടെ തിക്കിലും തിരക്കിലും 35 കുട്ടികൾ കൊല്ലപ്പെട്ടു. ആറ് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.പരിപാടിയ്‌ക്കി...

Read More