India Desk

പാവങ്ങൾക്ക് 10 രൂപ നിരക്കിൽ മുണ്ടും സാരിയും; പ്രഖ്യാപനവുമായി ജാർഖണ്ഡ് സർക്കാർ

റാഞ്ചി: ജാർഖണ്ഡിൽ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും സബ്സിഡി നിരക്കിൽ ദോത്തി അല്ലെങ്കിൽ ലുങ്കി, സാരി എന്നിവ നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വർഷത്തിൽ രണ്ട് തവണ 10 രൂപ നി...

Read More

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 10,259 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; ത​മി​ഴ്നാ​ട്ടി​ല്‍ 4,295 പു​തി​യ രോ​ഗി​ക​ള്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശ​നി​യാ​ഴ്ച 10,259 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 15,86,321 ആ​യി ഉ​യ​ര്‍​ന്നു. പു​തു​താ​യി 250 മ​ര​ണം റി​പ്പോ​...

Read More

ദുർഗാപൂജയ്ക്ക് നൽകിയ ഗ്രാന്റിന്റെ 75% കോവിഡ് പ്രതിരോധത്തിൻ ചെലവഴിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ദുർഗാപൂജയ്ക്കായി സർ ക്കാർ ഗ്രാന്റ് ഇനത്തിൽ നൽകിയ പണത്തിന്റെ 75 ശതമാനം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ദുർഗാ പൂജ കമ്മിറ്റികൾക്ക് ഹൈക്കോടതി നിർദേശം നൽകി . 50,000 രൂപയാണ് ഗ്ര...

Read More