Kerala Desk

ബിജെപിയില്‍ പൊട്ടിത്തെറി: പാലക്കാട് സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിനായി പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികളില്‍ ഒരാളുമാ...

Read More