Kerala Desk

എന്‍.എം വിജയനുമായി ബന്ധപ്പെട്ട കോഴ ആരോപണം: കേസെടുത്ത് പൊലീസ്; കെപിസിസി അന്വേഷണ സമിതി തെളിവെടുപ്പ് തുടരുന്നു

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയ്ക്ക് കാരണമായ കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തു. വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ രണ്ട് എഫ്ഐആറുകളാണ് ബത്തേരി ...

Read More