All Sections
അബുദാബി: യുഎഇയില്‍ ഇന്ന് 1251 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1222 പേർ രോഗമുക്തി നേടി. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 546182 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 526302 പേര...
ദുബായ്: ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് റൂളേഴ്സ് കോർട്ട് ചെയർമാനായി നിയമിതനായി.