Kerala Desk

ഐ.എസ്. ഭീകരര്‍ കേരളത്തില്‍ സജീവം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് അറസ്റ്റിലായത് 122 പേര്‍

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐ.എസ്. ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതെന്ന് എന്‍.ഐ....

Read More

സുരേന്ദ്രനല്ല പിണറായി വിജയന്‍; ബി.ജെ.പി അധ്യക്ഷന്‍ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പില്‍ തന്റെ കുടുംബാംഗങ്ങളെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി....

Read More

പ​ന്തീ​രാ​ങ്കാ​വ് കേ​സ്; അ​ല​ന്‍റെ​യും താ​ഹ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ, ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് എ​ന്‍​ഐ​എ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ സ​ര്‍​പ്പി​ച്ച ഹ​ര്‍​...

Read More