Kerala Desk

റബര്‍ താങ്ങുവില വര്‍ധിപ്പിക്കണം, മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകണം; കൂടിക്കാഴ്ച്ചയില്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് സഭാ മേലധ്യക്ഷന്മാര്‍

കൊച്ചി: രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സഭാ മേലധ്യക്ഷന്മാര്‍. ...

Read More