• Fri Feb 21 2025

India Desk

കോവിഡ് പ്രതിസന്ധിക്കിടെ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടെ പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി. ആദ്യം ലോകസഭയാണ് ചേരുക. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുക. 18 സിറ്റിങ്ങാണ് ...

Read More

കേന്ദ്ര റെയില്‍വേ സഹമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ നന്നായിരിക്കുന്നുവെന്നും ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കുന്നുവെന്ന...

Read More

ക​ങ്ക​ണ ഹൈ​ക്കോ​ട​തി​യി​ല്‍; കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യം

മും​ബൈ: മും​ബൈ​യി​ലെ ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​നു​ള്ള കോ​ര്‍​പ്പ​റേ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രെ ന​ടി ക​ങ്ക​ണാ റ​ണാ​വ​ത്ത് ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഹ​ര്‍​ജി പ​ന്ത്ര​...

Read More