Kerala Desk

കരിക്കോട്ടക്കരിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി; ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി

കണ്ണൂര്‍: ഇരിട്ടിയിലെ കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ വെറ്റിനറി സംഘമാണ് മയക്കുവെടി വച്ചത്. ആനയയുടെ വായില്‍ സാരമായ പരിക്ക് ക...

Read More