Kerala Desk

സംസ്ഥാനത്ത് താപനില 39°C വരെ ഉയരാം; ഉഷ്ണതരംഗ സാധ്യത: കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

Read More