Gulf Desk

കോവിഡ് കേസുകള്‍ ഉയരുന്നു, യാത്രാമുന്‍കരുതലുകള്‍ ഓർമ്മിപ്പിച്ച് യുഎഇ എയർലൈനുകള്‍

ദുബായ്: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ യാത്രചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഓർമ്മിച്ച് യുഎഇഎയർലൈനുകള്‍. ഫ്ളൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് നിർബന്ധമാണ്...

Read More

2021 ല്‍ ദുബായില്‍ ഇ സ്കൂട്ടർ അപകടത്തില്‍ രണ്ടു പേർ മരിച്ചുവെന്ന് കണക്കുകള്‍

ദുബായ്:  2021 ല്‍ ഇ സ്കൂട്ടർ അപകടത്തില്‍ രണ്ടു പേർ മരിക്കുകയും 19 പേർക്ക് പരുക്ക് പറ്റുകയും ചെയ്തുവെന്ന് കണക്കുകള്‍. ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബില്‍ നടത്തിയ വാർത്താസമ്മേളത്തിലാണ് ദുബായ് പോലീ...

Read More

ഗുജറാത്തിന് പിന്നാലെ കര്‍ണാടകയിലും സ്‌കൂള്‍ സിലബസില്‍ ഭഗവദ്ഗീത ഉള്‍പ്പെടുത്താന്‍ നീക്കം

ബം​ഗ​ളൂ​രു: ഗു​ജ​റാ​ത്തിന് പിന്നാലെ ക​ര്‍​ണാ​ട​ക​യി​ലെ സ്കൂ​ളു​ക​ളി​ലും ഭ​ഗ​വ​ദ്​​ഗീ​ത സി​ല​ബ​സി​ല്‍ ഉ​ള്‍​​പ്പെ​ടു​ത്താ​ന്‍ നീ​ക്കം. മോ​റ​ല്‍ സ​യ​ന്‍​സി'‍ന്റെ മ​റ​വി​ല്‍ ഭ​ഗ​വ​ദ്​​ഗീ​ത ഉൾപ്പെടുത്ത...

Read More