India Desk

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണം; ഭീകരവാദത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ഇന്ത്യ. ഭീകരവാദത്തെ എല്ലാ തരത്തിലും ശക്തമായി നേരിടണമെന്നും ഹമാസിന്റേത് ഭീകരാക്രമണമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രയേലില്‍ ന...

Read More

ഡല്‍ഹിയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്ന് സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ ഫലം. ടൈംസ് നൗ-നവ്ഭാരത് ഇടിജി സര്‍വ്വേയാണ് ബിജെപിക്ക് ഡല്‍ഹിയില്‍ സീറ്റു...

Read More

മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഇ​ന്ന് രാ​വി​ലെ​യ...

Read More