• Thu Mar 27 2025

Gulf Desk

കുത്തനെ കൂടി ക്രൂഡ് വില, ഇടിഞ്ഞ് ഇടിഞ്ഞ് ഇന്ത്യന്‍ രൂപ

ദുബായ്: റഷ്യ- ഉക്രെയ്ന്‍ സംഘർഷപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില കുത്തനെ കൂടി. ബാരലിന് 130 ഡോളർ വരെയാണ് ക്രൂഡ് വില ഉയർന്നത്. 2008 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്.  Read More

അജ്മാനില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചു.

അജ്മാന്‍ : അജ്മാനില്‍ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് സർവ്വീസുകള്‍ ആരംഭിച്ചു. അജ്മാന്‍ അല്‍ തല്ലയിലെ പ്രധാന ബസ് സ്റ്റേഷനില്‍നിന്നായിരിക്കും ബസ് യാത്ര തുടങ്ങുക. രാവിലെ ഏഴിന...

Read More

600 ദിർഹത്തിന്‍റെ ജോലിക്കായി എത്തി, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ലഭിച്ചത് 12ദശലക്ഷം ദിർഹം

ദുബായ്: 600 ദിർഹം മാസവരുമാനമുളള ജോലിക്കായാണ് മുഹമ്മദ് സമീർ അലന്‍ ദുബായിലെത്തിയത്. അബുദബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചതോടെ ഒരുകോടിഇരുപത് ലക്ഷം ദിർഹമാണ് സമീറിന് സ്വന്തമായത...

Read More